അമ്മയിലെ പ്രശ്‌നത്തിൽ സർക്കാർ ഇടപെടേണ്ടെന്ന് എ കെ ബാലൻ | Oneindia Malayalam

2018-06-28 61

Dileep return on amma actress resignation minister A. K. Balan
ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. പ്രമുഖ ഇടത് നേതാക്കളെല്ലാം അമ്മയുടെ തീരുമാനം തെറ്റാണെന്നും രാജിവച്ച നടിമാരുടെത് ധീരമായ നടപടിയാണെന്നുമാണ് പ്രതികരിച്ചത്.
#Dileep